War Movie Review in Malayalam<br />സ്‌ക്രീനിൽ വൺ മാൻ ആർമിയായി യുദ്ധം നടത്തുന്ന സിങ്കങ്ങളാണ് ഹൃതിക് റോഷനും ടൈഗർ ഷ്‌റോഫും. അതിനുള്ള കെൽപ്പ് രണ്ടാൾക്കുമുണ്ടുതാനും. അപ്പോൾപ്പിന്നെ ഇവർ രണ്ടുപേരും ചേർന്നാൽ യുദ്ധം 'എജ്ജാതി'യാവുമെന്ന് പറയേണ്ടതില്ലല്ലോ. യഷ് രാജ് ഫിലിംസിന്റെ പുതിയ സിനിമയായ വാർ പ്രേക്ഷകർക്ക് കാണിച്ചുതരുന്നതും അത്തരമൊരു തകർപ്പൻ യുദ്ധമാണ്.<br />#War #HrithikRoshan #TigerShroff
